
മായാവതിയും ബ്രിന്ദകാരാട്ടും.
പക്ഷെ ഒന്ന്സൂക്ഷിച്ചു നോക്കിയാല്‍ എന്തൊരുനാണക്കേട്. ലോകത്തിലെ ഏറ്റവും വലിയ
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സ്ത്രീയെ സ്വയം പര്യാപ്തമാക്കാന്‍ സംവരണംവേണ്ടിവന്നു! നിയമ നിര്‍മ്മാണ സഭകളില്‍ സംവരണംമൂലം എത്തുന്ന സ്ത്രീകളില്‍ എത്രപേര്‍ക് ജനങ്ങളുടെ
ആവശ്യം നിറവേറ്റാന്‍ പറ്റും. പക്ഷെഇങ്ങനെ മാത്രമേ ചെയ്യാന്‍ കഴിഞ്ഞുള്ളു. ഇവിടെ നമ്മുടെ ഭരണാധികാരികള്‍ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍
എന്തുചെയ്തു എന്നചോദ്യമാണിവിടെ പ്രസക്തമാകുന്നത്. ഉത്തരേന്ത്യയില്‍ ഇതുമൂലം തകരുന്നത്
ചില കുത്തകകളുടെ താല്പര്യമാണ്. അതുകൊണ്ട് അവര്‍ രാജ്യസഭയില്‍മസില്‍ പവറുമായി മുന്നോട്ട് പോകാന്‍ തന്നെ ലാലുവും ടീമും കിണഞ്ഞു പരിശ്രമിച്ചു. സ്ത്രീകളെ,നിങ്ങള്‍ മുന്നോട്ടു വരൂ.
പക്ഷെ രാഷ്ട്രീയ പാര്‍ടികളിലെ സ്ഥാനങ്ങള്‍ക് വേണ്ടിയുള്ള നിങ്ങള്കെതിരായ പീഡനം എന്ന്
അവസാനിക്കും.... കണ്ടറിയാം...
.