
കാണാന്‍ നല്ല വിശേങ്ങള്‍ ഉള്ള സിനിമയാണ് ഇത്. ലൈംഗികത മാത്രം പല ഘട്ടങ്ങളിലും സിനിമയ്ക്ക് പ്രമേയമാകുന്നു. സിനിമ എന്ന നിലയില്‍ നല്ല ഒരു തീമിന്റെ അഭാവം അതിനെ ബാധിക്കുന്നുണ്ട്. അതിനാല്‍ സിനിമയെ മനസ്സില്‍ തങ്ങിനിര്തുന്നത് അതിലെ ലൈംഗികത മാത്രമാണ്. വിദേശ രാജ്യങ്ങളിലെ സിനിമകളില്‍ ലൈംഗികത പ്രധാന പ്രമെയങ്ങലാനെങ്കില്‍കൂടിയും അതിനു വ്യത്യസ്തമായ ഒരു ശൈലി ഉണ്ടാകാറുണ്ട്. പക്ഷെ ഈ സിനിമ വിരസമായിട്ടാണ് എനിക്ക് തോന്നിയത്.
No comments:
Post a Comment