
ടാങ്കോ സിങ്ങര്‍ വെറും സംഗീത സിനിമയാണ്. സംഗീത പ്രേമികളായ സിനിമാ ആസ്വാദകര്‍ക്ക് സന്തോഷം പകരുന്ന സിനിമയാകാം ഇത്. തുടര്‍ച്ചയായ സംഗീത പരിപാടികള്‍ സിനിമയെ മടുപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ഒരു തീം ഇല്ലാതിരുന്ന ഒരു സിനിമയാണ് ഇത്. വെറും സംഗീതം മാത്രം ഉള്ള ഈ സിനിമയെ ഇഷ്ടപ്പെടാന്‍ എനിക്ക് കഴിന്ഹില്ല.
No comments:
Post a Comment