
രാമാനം കേട്ട് മടുത്ത കഥയായിരുന്നു. സിനിമ എന്ന നിലയില്‍ ഒരു വ്യത്യസ്തത പുലര്‍ത്താന്‍ സിനിമയ്ക്ക് കഴിന്ഹിട്ടില്ല. ആദ്യം പ്രദേശവാസികളായ മുഴുവന്‍ ആളുകയുമായും നല്ല ബന്ധം പുലര്‍ത്തിയ മുസ്ലീമിന് ബാബരിമസ്ജിടിന്റെ തകര്ച്ചയ്കുശേഷം അതിനു കഴിയാതെ വരുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ അവതരിപ്പിക്കുകയാണ് രാമാനം. മടുപ്പ് ഉളവാകുന്ന ആവര്‍ത്തന വിരസത സിനിമയെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമാക്കുന്നു.
No comments:
Post a Comment